Wednesday, December 18, 2019

കാർത്തിക ദീപം Thrikarthika @ Eyyal Temple - December 10 2019



അമ്മേ നാരായണ.... ദേവി നാരായണ... ലക്ഷ്മീ നാരായണ.....

ഇന്ന് ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിച്ചപ്പോൾ...


Ayyappa Pooja എയ്യാൽ ദേശവിളക്ക് - December 5 2019

എയ്യാൽ ദേശവിളക്ക്


എയ്യാൽ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശവിളക്ക് മഹോത്സവം 5/12/19 വ്യാഴാഴ്ച ക്ഷേത്ര സന്നിധിയിൽ ഭക്തിപൂർവ്വാദികം കൊണ്ടാടുന്നു.....

 എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം.....

.....സ്വാമിയേ ശരണമയ്യപ്പാ....











എയ്യാൽ ഫ്രാൻസിസ്‌ സേവ്യർ ഇടവക ദേവാലയത്തിലെ ഊട്ടുതിരുനാൾ 03-12-2019



എയ്യാൽ ഫ്രാൻസിസ്‌ സേവ്യർ ഇടവക ദേവാലയത്തിലെ ഊട്ടുതിരുനാൾ (വള പെരുന്നാൾ )
 03-12-2019, ആശംസകൾ



ചികിത്സ ധനസഹായം (Eyyal Grama Saba Whatsup Group)

എയ്യാൽ ഗ്രാമസഭ വാട്സ് അപ്പ് കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ സമാഹരിച്ച 103500.00 രൂപ ഊട്ടുമoത്തിൽ സരോജിനിചേച്ചിക്കുള്ള ചികിത്സ ധനസഹായം കൈമാറിയപ്പോൾ, സഹകരിച്ച എല്ലാവർക്കും നന്ദി

Nov. 25 2019



Nabhidinam നബിദിന റാലി

 November 10 2019







എയ്യാൽ ഷഷ്‌ഠി Eyyal Shashti (02-November-2019)










Tuesday, September 17, 2019

MGHS സൗഹൃദ കൂട്ടായ്മയുടെ സൗഹൃദ സദസ്സ് @ മരത്തംകോട് ഗവ. ഹൈസ്കൂളിൽ വെച്ച് നടന്നു (13-09-2019)

മരത്തംകോട് ഗവ. ഹൈസ്കൂൾ സൗഹൃദ കൂട്ടായ്മയുടെ സൗഹൃദ സദസ്സ് @ മരത്തംകോട് ഗവ. ഹൈസ്കൂളിൽ വെച്ച് നടന്നു (13-09-2019)
സ്വാഗത പ്രസംഗം സത്താർ പന്നിത്തടവും, അധ്യക്ഷ പ്രസംഗം ശങ്കരനാരായണൻ വെള്ളിത്തിരുത്തിയും നടത്തി, സഹപാഠികളായ ഹസ്സൻ (സിംലാ ), നിഷിൽ കിടങ്ങൂർ (റെയിൽവേ പോലീസ്), പ്രമിൾ വെള്ളിത്തിരുത്തി, വർഗീസ് മാസ്റ്റർ മരത്തംകോട് (Marathamcode L.P. School Headmaster)... etc തുടങ്ങിയവരുടെ അനുസ്മരണ പ്രസംഗങ്ങൾക്കുശേഷം ലഷ്മണൻ മാസ്റ്റർ (Retired Mookuthala HS Headmaster) പരിപാടി ഉൽഘടനം നടത്തി.
സഹപാഠികളായ ഉണ്ണികൃഷ്ണൻ (എയ്യാൽ ), സെയ്‌താലി (എയ്യാൽ ) എന്നിവരുടെ ഗാനാലാപനവും , രാമചന്ദ്രൻ (എയ്യാൽ ) കവിത പാരായണവും തുടർന്ന് സഹപാഠികളുടെ മക്കളുടെ ഗാനാലാപനവും, തുടർന്നുള്ള പരിപാടികൾക്ക് ശേഷം സീതാലക്ഷ്മി കിടങ്ങൂർ (ടീച്ചർ- കോഴിക്കോട് ). നന്ദി പ്രകടവും നടത്തി.

















Onam Festival at Eyyla St. Franci Xevier's Church










Onam Festival @ Navodhaya Club, Eyyal

നവോദയ കലാ കായിക വേദിയുടെ ആഭിമുഖ്യത്തിൽ 
ഓണാഘോഷത്തോട് അനുബന്ധിച്ചു നടന്ന
സമ്മാനകുറി നറുക്കെടുപ്പ് വാർഡ് മെമ്പർ ശ്രീ.ഗോപാലകൃഷ്ണൻ
ഉൽഘാടനം ചെയ്തു.... വിജയികൾക്ക് അഭിനന്ദനങ്ങൾ...    (10-08-19)