Monday, February 18, 2019

കൊയ്ത്തിനു തയ്യാറായി എയ്യാൽ പാടം (Feb 2019)


എയ്യാൽ കുണ്ടുതോട് പ്രദേശത്തെ ഒരു വേനൽ കാല സായാഹ്നം









പുൽവാമയിൽ വീര മൃത്യു വരിച്ച ധീര ജവാൻന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു (Eyyal St. Francis Xevier Church)



പുൽവാമയിൽ വീര മൃത്യു വരിച്ച ധീര ജവാൻന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് എയ്യാൽ സെൻറ് ഫ്രാൻസീസ് ദൈവാലയത്തിൽ വികാരി ഫാ.ആന്റണി അമ്മു ത്തന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുകയും, മുൻ ജവാനായ ശ്രീ എടക്കളത്തൂർ വിൽസൻ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.തുടർന്ന് കത്തോലിക്കാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥന റാലി സംഘടിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീ കൊളളന്നൂർ വിൻസെന്റ്, ഭാരവാഹികൾ, ഇടവക കൈക്കാരൻന്മാർ എന്നിവർ നേതൃത്വം നൽകി. ഇടവക ജനത്തിന്റെ സജീവ സാന്നിധ്യം പ്രാർത്ഥന റാലിയിൽ ഉടനീളം ഉണ്ടായിരുന്നു.



കടപ്പാട് :
Facebook post (17-02-2019) from Mr. K C Davis Davis.


Khelo India Youth Games 2019 - High Jump Gold Medal Winner from Eyyal