Thursday, December 8, 2016

Eyyal Desam Ayyapan Vilaku Dec 2016 at Eyyal Temple

എയ്യാൽ ഭഗവതി ക്ഷെത്രത്തിലെ ദേശ വിളക്ക്.....

Monday, November 7, 2016

Thalappilly Thaluk Library Council Meeting at Eyyal Vayanasala


മതേതരത്വത്തിന്‍റെയും മലയാളഭാഷയുടെയും സംരക്ഷണത്തിന്‍റെ സന്ദേശമുയര്‍ത്തി തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സാംസ്കാരിക യാത്രക്ക് എയ്യാല്‍ വായനശാലാ കോമ്പൗണ്ടില്‍ വെച്ച് സ്വീകരണം നല്‍കി.ജാഥാ ക്യാപ്റ്റനും‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ പി.എസ്.ഷാനു സംസാരിക്കുന്നു.ചിറമനങ്ങാട്,കിടങ്ങൂര്‍,മരത്തംകോട്,എയ്യാല്‍,വെള്ളറക്കാട് വായനശാലകളുടെ പ്രവര്‍ത്തകര്‍ ജാഥക്ക് ഹൃദ്യമായ സ്വീകരണം നല്‍കി.കൗണ്‍സില്‍ ജില്ലാ ജോ.സെക്രട്ടറി രാജന്‍ എലവത്തൂര്‍,മത്രംകോട് അശോകന്‍,വാര്‍ഡ് മെമ്പര്‍ സ.സന്ധ്യാ ബാലകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍.സാംസ്കാരിക കലാജാഥയുമുണ്ടായി.


Sunday, November 6, 2016

Eyyal Shashti 2016 ( 06-11-16)

എയ്യാല്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ദീപാലങ്കാരപ്രഭയില്‍....
സ്കന്ദഷഷ്ഠി മഹോത്സവം 2016
നവംബര്‍ 5,6

   Deeparadhana at Subrmanya Temple


   Team Sargam at Eyyal Karthyayini Devi Temple






  Team Ambala Nada

 Team Sargam













Onam Agosham 2016


Tuesday, August 30, 2016

Kadangode Panchayath Karshaka Award 2016



കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും നല്ല യുവ കർഷകനുള്ള 

അവാർഡ് നേടിയ ഇയ്യാൽ എടകളത്തൂർ ജോർജ് മകൻ രഞ്ജിത്ത്


Wednesday, August 3, 2016

രാമ ക്യഷ്ണേട്ടന്നു ഈവർഷത്തേ മലയാറ്റൂർ പുരസ്കാരം എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം, എയ്യാൽ എന്ന ഗ്രാമത്തിന്റെ യശസ് വാനോളം ഉയരട്ടെ.T. D.യുടെ എഴുത്തിന്റെ പൂ കാലം ഇനിയും തുടരട്ടെ. ആശംസകളോടെ..... 



Eyyal Padam at July Month