Wednesday, July 6, 2022

അഭിനന്ദനങ്ങൾ ... Ninu C Ceson

Nidhin K Vasudevan - BSF Training completed (April 2022)

BSF ട്രൈനിങ്ങ് പൂർത്തിയാക്കി രാഷ്ട്രത്തെ സേവിക്കാൻ ചുമതലയേൽക്കുന്ന എയ്യാലിന്റെ അഭിമാനമായി മാറിയ നിതിൻ കെ വാസുദേവൻ നാടിന്റെ അഭിനന്ദനങ്ങൾ
നാടിന്റെ അഭിനന്ദനങ്ങൾ

വേനൽ 2022

വേനൽ കാലത്തെ ില ിത്രങ്ങളും, വേനലിൽ വാഴാനി ഡാം തുറന്നപ്പോൾ പുഴയിൽ നിറഞ്ഞ കിടക്കുന്ന വെള്ളവും

Rice Harvest (Feb 2022)

Congrats to TV contestants

Aparna Mohan (1st Rank holder, M.Sc Applied Psycology)

January 2022 അഭിനന്ദനങ്ങൾ
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും, M.Sc.അപ്ലൈഡ് സൈക്കോളജിയിൽ (യൂണിവേഴ്സിറ്റി ക്യാമ്പസ്‌ )ഒന്നാം റാങ്ക് നേടിയ അപർണ കെ. മോഹൻ എയ്യാൽ കിഴക്കൂട്ട് മോഹനന്റെയും, പ്രീതയുടെയും മകളാണ്.

തിരുവാതിര ഞാറ്റുവേല