Thursday, December 8, 2016

Kadangode Panchayath Ward 12 Village Meeting

കടങ്ങോട് ഗ്രാമ പഞ്ചായത്ത് വാർഡ് 12 ന്റെ ഗ്രാമ സഭാ യോഗം

T.D.Ramakrishnan

കേരളസാഹിത്യ അക്കാദമി ഭരണസമിതി അംഗമായി
തിരഞ്ഞെടുക്കപെട്ട , എയ്യാൽ ഗ്രാമത്തിന്റെ അഭിമാനം
അക്ഷരപ്രേമികളുടെ പ്രിയ എഴുത്തുകാരൻ ,
"മലയാറ്റൂർ " പുരസ്‌കാര ജേതാവ് ,
നമ്മുടെ സ്വന്തം ...T.D.രാമകൃഷ്ണന് ...
ഒരായിരം അഭിവാദ്യങ്ങൾ

Kadangode Panchayath Keralolsvam 2016

കേരളോത്സവം 2016,,
കടങ്ങോട് പഞ്ചായത്തിലെ കേരളോത്സവത്തിൽ
കലാമത്സരങ്ങളിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കിയ
എയ്യാൽ "തപസ്യ " ടീമിന് ഒരായിരം അഭിവാദ്യങ്ങൾ ...



കടങ്ങാട്ഗ്രാമപഞ്ചായത്ത്കേരളോല്‍സവംസമാപിച്ചു...
കലാവിഭാഗത്തില്‍തപസ്യഎയ്യാലും...
കായികവിഭാഗത്തില്‍vfaവെളളറക്കാടുംകൂടുതല്‍പോയിന്‍റ്കരസ്ഥമാക്കി.....

Eyyal Desam Ayyapan Vilaku Dec 2016 at Eyyal Temple

video

Monday, November 7, 2016

Thalappilly Thaluk Library Council Meeting at Eyyal Vayanasala


മതേതരത്വത്തിന്‍റെയും മലയാളഭാഷയുടെയും സംരക്ഷണത്തിന്‍റെ സന്ദേശമുയര്‍ത്തി തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സാംസ്കാരിക യാത്രക്ക് എയ്യാല്‍ വായനശാലാ കോമ്പൗണ്ടില്‍ വെച്ച് സ്വീകരണം നല്‍കി.ജാഥാ ക്യാപ്റ്റനും‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ പി.എസ്.ഷാനു സംസാരിക്കുന്നു.ചിറമനങ്ങാട്,കിടങ്ങൂര്‍,മരത്തംകോട്,എയ്യാല്‍,വെള്ളറക്കാട് വായനശാലകളുടെ പ്രവര്‍ത്തകര്‍ ജാഥക്ക് ഹൃദ്യമായ സ്വീകരണം നല്‍കി.കൗണ്‍സില്‍ ജില്ലാ ജോ.സെക്രട്ടറി രാജന്‍ എലവത്തൂര്‍,മത്രംകോട് അശോകന്‍,വാര്‍ഡ് മെമ്പര്‍ സ.സന്ധ്യാ ബാലകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍.സാംസ്കാരിക കലാജാഥയുമുണ്ടായി.


Sunday, November 6, 2016

Eyyal Shashti 2016 ( 06-11-16)

   Deeparadhana at Subrmanya Temple


   Team Sargam at Eyyal Karthyayini Devi Temple






  Team Ambala Nada

 Team Sargam










Onam Agosham 2016