Tuesday, September 17, 2019

MGHS സൗഹൃദ കൂട്ടായ്മയുടെ സൗഹൃദ സദസ്സ് @ മരത്തംകോട് ഗവ. ഹൈസ്കൂളിൽ വെച്ച് നടന്നു (13-09-2019)

മരത്തംകോട് ഗവ. ഹൈസ്കൂൾ സൗഹൃദ കൂട്ടായ്മയുടെ സൗഹൃദ സദസ്സ് @ മരത്തംകോട് ഗവ. ഹൈസ്കൂളിൽ വെച്ച് നടന്നു (13-09-2019)
സ്വാഗത പ്രസംഗം സത്താർ പന്നിത്തടവും, അധ്യക്ഷ പ്രസംഗം ശങ്കരനാരായണൻ വെള്ളിത്തിരുത്തിയും നടത്തി, സഹപാഠികളായ ഹസ്സൻ (സിംലാ ), നിഷിൽ കിടങ്ങൂർ (റെയിൽവേ പോലീസ്), പ്രമിൾ വെള്ളിത്തിരുത്തി, വർഗീസ് മാസ്റ്റർ മരത്തംകോട് (Marathamcode L.P. School Headmaster)... etc തുടങ്ങിയവരുടെ അനുസ്മരണ പ്രസംഗങ്ങൾക്കുശേഷം ലഷ്മണൻ മാസ്റ്റർ (Retired Mookuthala HS Headmaster) പരിപാടി ഉൽഘടനം നടത്തി.
സഹപാഠികളായ ഉണ്ണികൃഷ്ണൻ (എയ്യാൽ ), സെയ്‌താലി (എയ്യാൽ ) എന്നിവരുടെ ഗാനാലാപനവും , രാമചന്ദ്രൻ (എയ്യാൽ ) കവിത പാരായണവും തുടർന്ന് സഹപാഠികളുടെ മക്കളുടെ ഗാനാലാപനവും, തുടർന്നുള്ള പരിപാടികൾക്ക് ശേഷം സീതാലക്ഷ്മി കിടങ്ങൂർ (ടീച്ചർ- കോഴിക്കോട് ). നന്ദി പ്രകടവും നടത്തി.

















Onam Festival at Eyyla St. Franci Xevier's Church










Onam Festival @ Navodhaya Club, Eyyal

നവോദയ കലാ കായിക വേദിയുടെ ആഭിമുഖ്യത്തിൽ 
ഓണാഘോഷത്തോട് അനുബന്ധിച്ചു നടന്ന
സമ്മാനകുറി നറുക്കെടുപ്പ് വാർഡ് മെമ്പർ ശ്രീ.ഗോപാലകൃഷ്ണൻ
ഉൽഘാടനം ചെയ്തു.... വിജയികൾക്ക് അഭിനന്ദനങ്ങൾ...    (10-08-19)






Onam Festival 2019 @ Eyyal

ഓണാഘോഷം @ ജാഫ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌. (11-09-19)
മഞ്ചാടിക്കുരു പറക്കൽ മത്സരം




Sunday, September 1, 2019

Nirmala Matha Convent Basket Ball Court Inagurated by Sri. Chitra


Nirmala Matha Convent Basketball Court Inagurated by 

Sri. Chitra.  (26-08-19)






    Photo by: Rithu Kalyani

ശ്രീകൃഷ്ണജയന്തി @ Eyyal

ശ്രീകൃഷ്ണജയന്തി   (24-08-2019)


പുതിയമാത്തൂർ ക്ഷേത്രത്തിൽ നിന്നും 
എയ്യാൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ.....



    Photo by: Kailasnath

Happy Independence Day Celebration

Team Play Boys Club @ Eyyal











JAFA Arts & Sports Club @Eyyal





Navodya Kala Kayika Vedi@Eyyal

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നവോദയ കലാ കായിക വേദിയുടെ നേത്രത്വത്തിൽ പതാക ഉയർത്തി.. ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ...

എയ്യാൽ കുണ്ട്തോട് റോഡ്

എയ്യാൽ കുണ്ട്തോട് റോഡ് @ August











    Photo by : Benny Eyyal