Tuesday, September 17, 2019

MGHS സൗഹൃദ കൂട്ടായ്മയുടെ സൗഹൃദ സദസ്സ് @ മരത്തംകോട് ഗവ. ഹൈസ്കൂളിൽ വെച്ച് നടന്നു (13-09-2019)

മരത്തംകോട് ഗവ. ഹൈസ്കൂൾ സൗഹൃദ കൂട്ടായ്മയുടെ സൗഹൃദ സദസ്സ് @ മരത്തംകോട് ഗവ. ഹൈസ്കൂളിൽ വെച്ച് നടന്നു (13-09-2019)
സ്വാഗത പ്രസംഗം സത്താർ പന്നിത്തടവും, അധ്യക്ഷ പ്രസംഗം ശങ്കരനാരായണൻ വെള്ളിത്തിരുത്തിയും നടത്തി, സഹപാഠികളായ ഹസ്സൻ (സിംലാ ), നിഷിൽ കിടങ്ങൂർ (റെയിൽവേ പോലീസ്), പ്രമിൾ വെള്ളിത്തിരുത്തി, വർഗീസ് മാസ്റ്റർ മരത്തംകോട് (Marathamcode L.P. School Headmaster)... etc തുടങ്ങിയവരുടെ അനുസ്മരണ പ്രസംഗങ്ങൾക്കുശേഷം ലഷ്മണൻ മാസ്റ്റർ (Retired Mookuthala HS Headmaster) പരിപാടി ഉൽഘടനം നടത്തി.
സഹപാഠികളായ ഉണ്ണികൃഷ്ണൻ (എയ്യാൽ ), സെയ്‌താലി (എയ്യാൽ ) എന്നിവരുടെ ഗാനാലാപനവും , രാമചന്ദ്രൻ (എയ്യാൽ ) കവിത പാരായണവും തുടർന്ന് സഹപാഠികളുടെ മക്കളുടെ ഗാനാലാപനവും, തുടർന്നുള്ള പരിപാടികൾക്ക് ശേഷം സീതാലക്ഷ്മി കിടങ്ങൂർ (ടീച്ചർ- കോഴിക്കോട് ). നന്ദി പ്രകടവും നടത്തി.

















No comments:

Post a Comment