Thursday, May 2, 2019

Eyyal Pooram 2019 -( May 06 Monday)

എയ്യാൽ ശ്രീ കാർത്ത്യായനി (ദുർഗ്ഗാ ) ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം 2019 മെയ് 6 (1194 മേടം 22) തിങ്കളാഴ്ച


തിടമ്പേറ്റുന്ന ആനകൾ

കിഴക്കുമുറി വിഭാഗം - പുതുപ്പുള്ളി കേശവൻ
വടക്കുമുറി വിഭാഗം - ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ
തെക്കുമുറി വിഭാഗം - മംഗലാംകുന്ന് അയ്യപ്പൻ
ചിറ്റിലാംകാട് വിഭാഗം - തിരുവമ്പാടി ചന്ദ്രശേഖരൻ
എഴുത്തച്ഛൻ വിഭാഗം -
മൈത്രിവിഭാഗം - ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ
കാർത്തികോത്സവം - പനകുളത്തുകാരൻ ജഗനാഥൻ
ഉപ്പുപാറ വിഭാഗം - അക്കികാവ് കാർത്തികേയൻ
























No comments:

Post a Comment