Sunday, May 5, 2019

Eyyal Pooram 2019

എയ്യാൽ ശ്രീ കാർത്ത്യായനി (ദുർഗ്ഗാ ) ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം 2019 മെയ് 6 (1194 മേടം 22) തിങ്കളാഴ്ച

തിടമ്പേറ്റുന്ന ആനകൾ

കിഴക്കുമുറി വിഭാഗം - പുതുപ്പുള്ളി കേശവൻ
വടക്കുമുറി വിഭാഗം - ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ
തെക്കുമുറി വിഭാഗം - മംഗലാംകുന്ന് അയ്യപ്പൻ
ചിറ്റിലാംകാട് വിഭാഗം - തിരുവമ്പാടി ചന്ദ്രശേഖരൻ
എഴുത്തച്ഛൻ വിഭാഗം -
മൈത്രിവിഭാഗം - ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ
കാർത്തികോത്സവം - പനകുളത്തുകാരൻ ജഗനാഥൻ
ഉപ്പുപാറ വിഭാഗം - അക്കികാവ് കാർത്തികേയൻ



വലിയ ആറാട്ട് - വടക്കേ നടയിൽ പഞ്ചവാദ്യം

ചിറ്റിലാംകാട് വിഭാഗം ആനചമയം

തെക്കുമുറി വിഭാഗം ആനചമയം


എയ്യാൽ പൂരം ആൽത്തറ മേളം പടിഞ്ഞാറേ നടയിൽ (പൂരം തലേ ദിവസം )

പൂര പറമ്പ് - പടിഞ്ഞാറേ നട

















No comments:

Post a Comment